SagaLyrics

Latest Punjabi Songs Lyrics

Happy Vishu Malayalam Wishes Messages Quotes SMS Images 2018

Happy Vishu Malayalam Wishes Messages Quotes SMS Images 2018:- Vishu (Malayalam: വിഷു, “Bisu sankramana” is a malayalam festival mainly celebrated in Kerala, Tamil Nadu and some part of Karnataka. The festival is celebrated to commemorates the new year as per as Mallu traditions. This festival also marks the harvesting of fresh crops and therefore celebrated as the festival of prosperity and happiness. On this auspicious occasion get the best wishes sms, text messages, quotes in Malayalam, Happy Vishu malyalam messages, quotes and images with quotes in Malayalam. Get all new collection of Vishu wishes, vishu messages and wallpapers images in Malayalam language.

Also See:- Vishu Ashamsakal Messages Wallpapers Images Pics Quotes SMS 2018

Vishu Malayalam Wishes Messages Quotes SMS Images 2018

മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ

Happy Vishu Malayalam Wishes Messages Quotes SMS Images 2018

കണികാണാൻ കണ്ണനും
ആഘോഷിക്കാൻ വിഷു പുലരിയും
വിഷു ദിനാശംസകൾ

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും,
വിഷുക്കണിയും, കൈനീട്ടവും, പുത്തനുടുപ്പും,
കഴിഞ്ഞ കാലത്തിന്റെ മധുര്യത്തിൽ നിന്നും
വരും കാലത്തിന്റെ അതിമധുരം നുകരനായ്

കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു
വിഷു കൂടി
വരവായി.
ഏവർക്കും ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടേയും,
വിഷു ആശംസകൾ…..

Happy Vishu Malayalam Wishes Messages Quotes SMS Images 2018

നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ….
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

MAY THE JOY, CHEER,
MIRTH AND MERRIMENT
OF THIS DIVINE FESTIVAL
SURROUND YOU FOREVER.
MAY THE HAPPINESS,
THAT THIS SEASON BRINGS
BRIGHTEN YOUR LIFE
AND, HOPE THE YEAR
BRINGS YOU LUCK AND
FULFILLS ALL YOUR DEAREST DREAMS!
HAPPY VISHU 2018…..

ഒരു പുതുവർഷത്തിന്റെ ഈ പുലരിയിൽ
നിങ്ങൾ കണികാണും കണ്ണൻ,
ഒരു കള്ളകൃഷ്ണനായി നിങ്ങളുടെ സാരഥിയായി
നിങ്ങളെ മുന്നോട്ടു നയിക്കട്ടെ.
വിഷു ദിനാശംസകൾ

Happy Vishu Malayalam Wishes Messages Quotes SMS Images 2018

Poothulanja konnayum,
pazhutha vellarium,
puthari chorum,
muvandan mambazhavum,
vishu pakshiyum manasil veendum ponkaniyorukunnu.

സ്വർണത്തിന്റെയും സൗഭാഗ്യങ്ങളുടെയും
കൂടെ നിങ്ങൾ കണികാണുന്ന കണ്ണൻ
നിങ്ങളുടെ വീട്ടിൽ അനുഗ്രഹങ്ങൾ വർഷിക്കട്ടെ
ആയിരം വിഷു ദിനാശംസകൾ

ഈ വിഷുപ്പുലരിയിൽ കണികാണും നേരത്ത്
ഉണ്ണിക്കണ്ണൻ നിങ്ങള്ക്ക് സന്തോഷവും, ആരോഗ്യവും
നൽകി അനുഗ്രഹിക്കട്ടെ
വിഷു ദിനാശംസകൾ

Happy Vishu Malayalam Wishes Messages Quotes SMS Images 2018

VISHU IS HERE…
THE GRACIOUS FESTIVAL
CELEBRATING VICTORY,
OF MYTH AND MYSTERY
THE FESTIVAL THAT SIGNALS
TRIUMPH OVER TRAGEDY
MAY IT BESTOW ALL
WITH LOVE & JOY!

കൊന്നപൂവിന്റെ നൈർമ്മ്മല്യവും
പൊൻപണത്തിന്റെ ശോഭയും
ഉണ്ണികണ്ണന്റെ അനുഗ്രഹവും
ഒത്തുചേർന്ന ഒരു വിഷു
നിങ്ങൾക്കായി ആശംസിക്കുന്നു ഞാൻ

Happy Vishu Malayalam Wishes Messages Quotes SMS Images 2018 (2)

Happy Vishu Malayalam Wishes Messages Quotes SMS Images 2018 (2)

Manassilundavatte gramathin
Vishudhiyum manavum
Mamathayaum ithiri konnappoovum.
Happy Vishu Asamsakal.

വിഷു സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷം ആണ് …
ഈ വിഷുക്കാലം നമുക്ക് ഒരുപാട് നല്ല ഓര്മ്മകള് സമ്മാനിക്കട്ടെ ..
മനസില് നന്മയുടെ കൊന്നപൂ വിരിയട്ടെ ..
എല്ലാവര്ക്കും എന്റെ യും എന്റെ കുടുംബത്തിന്റെയും
വിഷു ആശംസകള്.

Orupidi konapoovum
Vishu kaniyum
Vishu kainetavumayi
Veendum Meda masam pularunu
Samrithiyudeyum santhoshathinteyum
snehathinteyum pradekamaya
“Vishu 2018 Ashamsakal”

ഒരു പുതിയ പ്രതീഷയുമായി വീണ്ടും ഒരു വിഷുപ്പുലരി
എന്റെ ഹൃദയത്തിൽ നിന്നും നിങ്ങൾക്കായി നേരുന്നു
സ്നേഹത്തിൽ ചാലിച്ച വിഷു ആശംസകൾ

കണ്ണനെ കണി കണ്ടുണരുന്ന ഒരു വിഷുപ്പുലരി
ആശംസിക്കുന്നു ഞാൻ

Happy Vishu Malayalam Wishes Messages Quotes SMS Images 2018

“Kai Niraye Konnappoovum,
Niraparayum Nilavilakkum,
manasu niraye Snehavumai Vishuvine
“Varavelkkam”

ആയിരം അനുഗ്രഹങ്ങളുമായി വിഷു വന്നെത്തുന്ന ഈ വേളയിൽ
നിനോടോത്ത് ഉള്ള ഒരു നിമിഷം ആണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം
സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ

Happy Vishu Malayalam Wishes Messages Quotes SMS Images 2018




Updated: April 13, 2018 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *

All Rights Reserved. www.Sagalyrics.com ©2018. Managed & Developed By Ankit Sharma. Frontier Theme